tag:blogger.com,1999:blog-1436710170737345269.post1044917885548330825..comments2023-10-21T12:23:29.316+01:00Comments on അമരകോശം: കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍Vadakkoothttp://www.blogger.com/profile/13275601115835915939noreply@blogger.comBlogger2125tag:blogger.com,1999:blog-1436710170737345269.post-73265263882523494642008-12-03T13:11:00.000+00:002008-12-03T13:11:00.000+00:00ഇതെന്നു മാത്രമല്ല ലോകത്തിലെ പല പ്രശ്നങ്ങളും മാധ്യമ...ഇതെന്നു മാത്രമല്ല ലോകത്തിലെ പല പ്രശ്നങ്ങളും മാധ്യമങ്ങള്‍, ഇടനിലക്കാര്‍ തുടങ്ങിയവരുടെ വളച്ചൊടിച്ചു ഉണ്ടാക്കുന്ന ചോദ്യങ്ങളും അതിനു കൊടുക്കുന്ന ഉത്തരം മുഖ്യവിഷയത്തിന്റെ ധാരയില്‍ നിന്നാണന്നു തോന്നിപ്പിക്കുന്ന വിധം പരസ്യ പെടുത്തി ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമങ്ങള്‍ നടത്താറുണ്ട്. <BR/><BR/>ഇതും അങ്ങനെ ആകാം - എന്നാലും ചില പ്രത്യേക പൊസിഷനില്‍ ഇരിക്കുന്നവര്‍ മധ്യമം, പൊതു ചടങ്ങുകള്‍, തുടങ്ങിയ സ്ഥലത്തു തന്റെ പൊസിഷന്റെ വില നിലനിര്‍ത്തുന്ന വാക്കുകള്‍ തിരഞ്ഞ്ടുത്തു ഉപയോഗിക്കണം. അല്ലങ്കില്‍ ഇതു പോലെ കുടുങ്ങും - അല്ലങ്കില്‍ കുട്ടുക്കും,ഒരു “ദേശാഭിമാനി”https://www.blogger.com/profile/04914140984454953561noreply@blogger.comtag:blogger.com,1999:blog-1436710170737345269.post-88456309132289065652008-12-03T12:47:00.000+00:002008-12-03T12:47:00.000+00:00വിവാദങ്ങള്‍ ഉണ്ടാക്കി ശ്രദ്ധ നേടുകയെന്നത് മാധ്യമങ്...വിവാദങ്ങള്‍ ഉണ്ടാക്കി ശ്രദ്ധ നേടുകയെന്നത് മാധ്യമങ്ങളുടെ സ്ഥിരം ശൈലിയായി മാറിക്കൊണ്ടിരിക്കുന്നു.ഏത് വിഷയത്തിലും ഇത്ത്രരം കൈകടത്തലുകള്‍ കാണാന്‍ സാധിക്കും. മൂഖ്യമന്ത്രിയുടെ ‘പട്ടി’വിവാദം വരെ.പോരാളിhttps://www.blogger.com/profile/08942419628566348018noreply@blogger.com