tag:blogger.com,1999:blog-1436710170737345269.post5665800510403410467..comments2023-10-21T12:23:29.316+01:00Comments on അമരകോശം: അസ്തമയംVadakkoothttp://www.blogger.com/profile/13275601115835915939noreply@blogger.comBlogger1125tag:blogger.com,1999:blog-1436710170737345269.post-5618352900529682022008-11-30T12:09:00.000+00:002008-11-30T12:09:00.000+00:00സ്വന്തം ഭാഗം ന്യായീകരിക്കാന്‍ അനീതിയുടെയും അടിച്ചമ...സ്വന്തം ഭാഗം ന്യായീകരിക്കാന്‍ അനീതിയുടെയും അടിച്ചമര്‍ത്തലിന്റേയും ഒരുപാട് കഥകള്‍ നിങ്ങള്‍ക്ക് പറയാനുണ്ടായിരിക്കാം... അത് കുറേയൊക്കെ ശരിയുമായിരിക്കാം. പക്ഷേ ഇടം വലം നോക്കാതെ നിങ്ങള്‍ നടത്തുന്ന ആക്രമണങ്ങളില്‍ വീണ് മരിക്കുന്നത് ആരൊക്കെയാണെന്ന് നിങ്ങള്‍ക്കറിയാമോ? കൈയ്യില്‍ ആയുധവും മനസ്സില്‍ വിദ്വേഷവും കുത്തി നിറച്ച് നിങ്ങളെ ഇതിനായി നിയോഗിക്കുന്നവര്‍ എന്നെങ്കിലും അത് പറഞ്ഞ് തന്നിട്ടുണ്ടോ?Vadakkoothttps://www.blogger.com/profile/13275601115835915939noreply@blogger.com