tag:blogger.com,1999:blog-1436710170737345269.post7862039935650302023..comments2023-10-21T12:23:29.316+01:00Comments on അമരകോശം: എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരേ വന്നില്ലാരുംVadakkoothttp://www.blogger.com/profile/13275601115835915939noreply@blogger.comBlogger5125tag:blogger.com,1999:blog-1436710170737345269.post-15827313013984152682009-05-16T07:22:00.000+01:002009-05-16T07:22:00.000+01:00ഇന്നലെ ഏഷ്യാനെറ്റില്‍ കണ്ടിരുന്നു വേറെ ഒരു ടീം അവത...ഇന്നലെ ഏഷ്യാനെറ്റില്‍ കണ്ടിരുന്നു വേറെ ഒരു ടീം അവതരിപ്പിച്ചത്. “ഇല്ലേലെന്താ നല്ലപെണ്ണേ, അരിവാളുണ്ടേല് ഏന് കഴിയും“ എന്നവസാനിക്കുന്നത്. വളരെ നല്ല ഒരു പാട്ടാണിത്.

ഇതിവിടെ പരിചയപ്പെടുത്തിയതിന് നന്ദി അറിയിക്കുന്നു

ആശംസകള്‍ കാവാലം ജയകൃഷ്ണന്https://www.blogger.com/profile/10574034210717457170noreply@blogger.comtag:blogger.com,1999:blog-1436710170737345269.post-18476388238397572052009-05-16T03:00:00.000+01:002009-05-16T03:00:00.000+01:00aadyamaayaaNi paattu kELkkunnathu...aadyathhe paat...aadyamaayaaNi paattu kELkkunnathu...aadyathhe paatu thanne nallathu..thanks
qw_er_tyപ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-1436710170737345269.post-86283386771437820072009-05-15T11:24:00.000+01:002009-05-15T11:24:00.000+01:00njaan ee paattu(2nd video) mikka chaannelukalilum ...njaan ee paattu(2nd video) mikka chaannelukalilum kandittundu...enikku bhayankara ishtavumanu...ottum maduppu thonnilla..pala pazhakiya album songs kaanumbol undaakunna kallukadi ithu kaanumbol thonnaarilla...aadyathe video aadyamaayaa njaan kaanunne....athile paadunna kuttiyude performance superb.....parayaathe vayya....കല്യാണിക്കുട്ടിhttps://www.blogger.com/profile/08577453717353886214noreply@blogger.comtag:blogger.com,1999:blog-1436710170737345269.post-20107635000090262572009-05-15T11:01:00.000+01:002009-05-15T11:01:00.000+01:00നിരീക്ഷണത്തില്‍ പറഞ്ഞത് പോലെ വിപ്ലവം പറയുന്നവരെ ഇന...നിരീക്ഷണത്തില്‍ പറഞ്ഞത് പോലെ വിപ്ലവം പറയുന്നവരെ ഇന്നാര്‍ക്കാ വേണ്ടേ..?
ഉദരപാലനത്തിന് വിപ്ലവം നല്ലതാ ....അല്ലാതെ കുഞ്ഞിപ്പെണ്ണ് പറയുമ്പോലെ പറഞ്ഞാല്‍.. :)
പാട്ടുകള്‍ തന്നതിന് നന്ദി..ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-1436710170737345269.post-34510010257821098072009-05-14T23:48:00.000+01:002009-05-14T23:48:00.000+01:00നാടൻ പാട്ടിന്റെ സൌന്ദര്യം!!
ആദ്യത്തെ പാട്ടിലെ പ്...നാടൻ പാട്ടിന്റെ സൌന്ദര്യം!!

ആദ്യത്തെ പാട്ടിലെ പ്രധാനഗായികയെ കുറിച്ചു പറയാതെ വയ്യ. വളരേ കോൺഫിഡന്റ്, സ്മാർട്ട്, ആസ്വദിച്ചു പാടുന്നു. സിമ്പിൾ സ്റ്റെപ്പുകൾ വച്ചാണെങ്കിലും ആ നാടൻ പാട്ടിന്റെ ആദ്യാവസാനം അൽപ്പം പോലും മടുപ്പ് തോന്നിയില്ല. നല്ല പോസ്റ്റ്. പരിചയപ്പെടുത്തിയതിനു നന്ദി. :)Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.com