tag:blogger.com,1999:blog-1436710170737345269.post7938665132081190720..comments2023-10-21T12:23:29.316+01:00Comments on അമരകോശം: വായ്നോട്ടം: ഒരു ഫ്ലാഷ് ബാക്ക്Vadakkoothttp://www.blogger.com/profile/13275601115835915939noreply@blogger.comBlogger12125tag:blogger.com,1999:blog-1436710170737345269.post-38856315942299329702008-10-29T12:22:00.000+00:002008-10-29T12:22:00.000+00:00എന്നാല്‍ പിന്നെ അവളെ ഇങ്ങോട്ട് നോക്കിച്ചിട്ടേ ഉള്ള...എന്നാല്‍ പിന്നെ അവളെ ഇങ്ങോട്ട് നോക്കിച്ചിട്ടേ ഉള്ളൂ ബാക്കി കാര്യം... അവന് കളരി പരമ്പര ദേവതകളെ മനസ്സില്‍ ധ്യാനിച്ച് ഉറക്കെ ഒരു കോട്ടുവായിട്ടു. അത് ഉദ്ദേശിച്ചതിലും കൂടുതല്‍ ഫലം ചെയ്തു; അവളും നോക്കി, അവളുടെ അച്ഛനും നോക്കി, പോരാത്തതിന് അവന്റെ അടുത്തിരുന്നിരുന്ന തമിഴന് ഞെട്ടി എണീറ്റു അവനെ തുറിച്ചും നോക്കി*. വേറെ ആരൊക്കെയോ എഴുന്നേറ്റെന്നു തോന്നുന്നു. തടി രക്ഷിക്കാനായി അവന് ഉറക്കത്തിന്റെ രണ്ടാം പാതിയിലേക്ക് വഴുതി വീഴുന്ന സീന്‍ ഭംഗിയായി അവതരിപ്പിച്ചു.

തകര്‍ത്ത് കളഞ്ഞല്ലോ വടക്കൂടന്..!
നന്നായി ചിരിച്ചു.

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-1436710170737345269.post-40221407104679254802008-10-29T04:37:00.000+00:002008-10-29T04:37:00.000+00:00enthayalum super...Sangathikal okke undayirunnu......enthayalum super...
Sangathikal okke undayirunnu...
onnu randu sthalathu ... prathekichu
Aaa penninte Achan varunniduthu.. sruthi alpam thettiyoo ennu samsayam... ennalum kuzhappamilla..Anonymousnoreply@blogger.comtag:blogger.com,1999:blog-1436710170737345269.post-77545974933776080782008-10-29T04:12:00.000+00:002008-10-29T04:12:00.000+00:00എട്ടു വരെ കൂടെ പഠിച്ചത് എന്നുള്ളത് ആറു മുതല്‍ എട്ട...എട്ടു വരെ കൂടെ പഠിച്ചത് എന്നുള്ളത് ആറു മുതല്‍ എട്ടു വരെ എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ. എട്ടാം ക്ലാസ്സിന്റെ പകുതിക്ക് വച്ചേ ആ കുട്ടി ടി.സി. വാങ്ങി പോയി. രണ്ടു കൊല്ലം മാത്രമെ സഹപാഠികള്‍ ആയിരുന്നുള്ളൂ.
പിന്നെ പതിമൂന്നു വയസുള്ള പെണ്ണിന്റെ വളര്‍ച്ച കരിഞ്ചന്തയിലെ പണത്തിന്റെ പോലെയാണെന്ന് ഒരു പറച്ചില് ഉണ്ടല്ലോ. പോരാത്തതിന് തികച്ചും അപ്രതീക്ഷിതമായ കണ്ടുമുട്ടല്‍. എല്ലാം കൂടെ കണക്കിലെടുത്ത് ഞാന്‍ കുറ്റക്കാരനല്ല എന്ന് കണ്ട് നിരുപാധികം വിട്ടയക്കണം എന്ന് അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു.

@jakes
അവള് വേറെ കോളേജ് ആയിരുന്നു അളിയാ. (CET). വിശേഷങ്ങള്‍ പറയുന്ന കൂട്ടത്തില്‍ എഞ്ചിനീയറിങ്ങിന്റെ റാങ്കും പറഞ്ഞു. ഞങ്ങടെ റാങ്കുകള്‍ തമ്മില്‍ ഒരക്കത്തിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. അവളുടേത് മൂന്നക്കമായിരുന്നെങ്കില് എന്റേത് നാലക്കം, അത്ര തന്നെ. അപ്പോള്‍ പിന്നെ നമ്മുടെ കോളേജില്‍ വരുമോ?Vadakkoothttps://www.blogger.com/profile/13275601115835915939noreply@blogger.comtag:blogger.com,1999:blog-1436710170737345269.post-73605188662860202172008-10-29T03:38:00.000+00:002008-10-29T03:38:00.000+00:00good...good...Rajeeshhttps://www.blogger.com/profile/06792257778941365180noreply@blogger.comtag:blogger.com,1999:blog-1436710170737345269.post-12651763602875489002008-10-28T09:38:00.000+00:002008-10-28T09:38:00.000+00:00കൂടെ പഠിച്ചവരെ മറക്കുകയോ.. അത് മോശം .ഈതായാലും ചമ്...കൂടെ പഠിച്ചവരെ മറക്കുകയോ.. അത് മോശം .
ഈതായാലും ചമ്മല് മാറിയോ ???അശ്വതി/Aswathyhttps://www.blogger.com/profile/07857915405561061242noreply@blogger.comtag:blogger.com,1999:blog-1436710170737345269.post-88755880667341026712008-10-28T05:07:00.000+00:002008-10-28T05:07:00.000+00:00നന്നായി. മാനം പോയില്ലല്ലോ.എന്നാലും എട്ടു വരെ കൂടെ ...നന്നായി. മാനം പോയില്ലല്ലോ.

എന്നാലും എട്ടു വരെ കൂടെ പഠിച്ച കുട്ടിയെ മനസ്സിലായില്ലേ?
കുട്ടിക്കാലത്തായിരുന്നേല് ബുദ്ധിമുട്ടാണെന്നു മനസ്സിലാക്കാം. ഇത് മൂന്നോ നാലോ കൊല്ലം കൊണ്ട് ആളെ തിരിച്ചറിയാതാകുമോ...?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1436710170737345269.post-73658789330363246542008-10-28T04:53:00.000+00:002008-10-28T04:53:00.000+00:00ithum "paathi" sathyam ano atho...muzhuvan sathyam...ithum "paathi" sathyam ano atho...muzhuvan sathyam ano???
yaar antha ponnu???
enthayalum v both had a nice read...
gollam....
:)riji...https://www.blogger.com/profile/11013507677487637119noreply@blogger.comtag:blogger.com,1999:blog-1436710170737345269.post-31636147583499474462008-10-28T03:31:00.000+00:002008-10-28T03:31:00.000+00:00പയ്യെത്തിന്നാല്‍ പനയും തിന്നാം ധൃതി കൂടിപ്പോയി.പയ്യെത്തിന്നാല്‍ പനയും തിന്നാം ധൃതി കൂടിപ്പോയി.Unknownhttps://www.blogger.com/profile/17195118707204791106noreply@blogger.comtag:blogger.com,1999:blog-1436710170737345269.post-73086623411585769902008-10-28T02:56:00.000+00:002008-10-28T02:56:00.000+00:00aliya athu ethu pennannu.... nammudae classilae pe...aliya athu ethu pennannu.... nammudae classilae pennu thannae aano....JKhttps://www.blogger.com/profile/12592694985290252807noreply@blogger.comtag:blogger.com,1999:blog-1436710170737345269.post-41025493999602970822008-10-27T12:46:00.000+00:002008-10-27T12:46:00.000+00:00അങ്ങനെ രക്ഷപ്പെട്ടു അല്ലേ...അപ്പോള്‍ സ്കൂളിലൊക്കെ ...അങ്ങനെ രക്ഷപ്പെട്ടു അല്ലേ...അപ്പോള്‍ സ്കൂളിലൊക്കെ പഠിച്ചിട്ടുണ്ട് അല്ലേ....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-1436710170737345269.post-85530173133165269562008-10-27T11:56:00.000+00:002008-10-27T11:56:00.000+00:00കൊള്ളാം .. നന്നായിരിക്കുന്നു...കാര്യമോന്നുമില്ലെന്...കൊള്ളാം .. നന്നായിരിക്കുന്നു...

കാര്യമോന്നുമില്ലെന്കിലും വായിച്ചിരിക്കാന്‍ രസമുണ്ട്...റോഷ്|RosHhttps://www.blogger.com/profile/11749982307624879634noreply@blogger.comtag:blogger.com,1999:blog-1436710170737345269.post-40072687515982563062008-10-27T11:54:00.000+00:002008-10-27T11:54:00.000+00:008 vare oru classil padichittum ariyillenno!!! vall...8 vare oru classil padichittum ariyillenno!!! valla cherukkanmaareppattiyaa paranjathenkil sari..!! athum nalla kanan kollavunna oru kochine :) :)...
[vaaya nottamokke nerathe thanne thudangande ;)]സന്തോഷ് കോറോത്ത്https://www.blogger.com/profile/15908337844508982663noreply@blogger.com