Sunday, January 15, 2012
സ്വത്വപ്രതിസന്ധി
അരിയില്‍ നിന്നു തുടങ്ങി ചോറിലേക്കുള്ള യാത്രാമദ്ധ്യേ നിയന്ത്രണം നഷ്ടപ്പെട്ട് ചോറുമല്ല കഞ്ഞിയുമല്ലാതെ നില്‍ക്കുന്ന അവസ്ഥയെയാണോ സ്വത്വപ്രതിസന്ധി എന്ന് വിളിക്കുന്നത്?
0 കമന്റുകള്‍:
Post a Comment
Older Post
Home
Subscribe to:
Post Comments (Atom)
0 കമന്റുകള്‍:
Post a Comment