കടല്‍ക്കൊള്ളക്കാരുടേതെന്ന് സംശയിച്ച് ഇന്ത്യന്‍ നാവികസേന ആക്രമിച്ചു മുക്കിയ കപ്പല്‍ തങ്ങളുടേതാണെന്ന് ഒരു തായ്ലന്ഡ് കമ്പനി അവകാശപ്പെട്ടു. 14 ജീവനക്കാരുമായി തങ്ങളുടെ മത്സ്യബന്ധന കപ്പല്‍ കാണാതായിരിക്കുകയാണെന്നും അവര്‍ പരാതിപ്പെട്ടു.
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ
ഇനിയിപ്പൊ നമ്മള് മുങ്ങിപ്പോയ മീനിന്റെ കാശ് കൊടുക്കേണ്ടി വരുമോ?
കൊക്കിന് വെച്ചത് കൊളക്കോഴിക്ക് കൊണ്ടു.
ReplyDelete