Thursday, April 16, 2009

വോട്ടല്ലെന്‍ സമരായുധം

വോട്ടല്ലെന്‍ സമരായുധം, കണകൊണാ നാദം മുഴക്കുന്ന
പാര്‍ട്ടിക്കെന്‍ തേഞ്ഞ പാദുകം തന്നെയാണുത്തരം
ബുഷ്, വെന്‍ ജിയാബോ, പിണറായി, ചിദംബരം, നവീന്‍ ജിന്‍ഡല്‍ ഒടുക്കം ഇന്നിതാ അദ്വാനിയ്ക്കും കിട്ടി ഒരെണ്ണം.

The ballot is stronger than the bullet - Abraham Lincoln.
Apparently some people consider boots to be much stronger.

1 comment:

  1. ചെരുപ്പേറ്, രാഷ്ട്രീയം, വാര്‍ത്ത കൊള്ളാം ഇറക്കു

    ReplyDelete