Monday, December 27, 2010
കേരളം
ട്രിവേന്‍ഡ്രം തിരുവനന്തപുരമായി
ക്വെയ് ലോണ്‍ (!) കൊല്ലമായി
ആലപ്പി ആലപ്പുഴയായി
ട്രിച്ചൂര്‍ തൃശൂരായി
കാലിക്കറ്റ് കോഴിക്കോടായി
എന്നിട്ടും കേരളമെന്തേ കേരളയായി തുടരുന്നു...?!
0 കമന്റുകള്‍:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
0 കമന്റുകള്‍:
Post a Comment