Thursday, October 2, 2008

അവള്‍

ഞാനതറിഞ്ഞിരുന്നു

അവളും അതറിഞ്ഞിരുന്നു.

അവളറിഞ്ഞിരുന്നു എന്നും ഞാന്‍ അറിഞ്ഞിരിന്നു.

പക്ഷെ ഞാന്‍ അറിഞ്ഞിരുന്നു എന്ന്
അവള്‍ അറിഞ്ഞിരുന്നോ എന്ന് എനിക്കറിയില്ല

എല്ലാം അറിയാന്‍ ഞാനാര് . . .

3 comments:

 1. ഹോ...ആകെ കണ്‍ഫ്യൂഷന്‍ ആയി.....

  ReplyDelete
 2. varibles nannayi upayogikkan ithuvare padichilla alle...

  ReplyDelete
 3. പക്ഷെ എല്ലാം ഞാന്‍ അറിഞ്ഞിരുന്നു....
  കരയണ്ട മകനെ...
  കൊഴിഞ്ഞു വീണ പൂവിനേയും പിരിഞ്ഞു പോയ പാലിനെയും കുറിച്ചു വിഷമികരുത്....

  ReplyDelete