Friday, January 2, 2009

വെന്‍ട്രിലോക്വിസം

അഭയ കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയില്‍ നിന്ന്:
സത്യം ദൂരെയെവിടെയോ ആണെന്നറിയാതെ മരീചികയെ പിന്തുടരുന്ന പൊതുജനങ്ങള്‍ക്കു വേണ്ടി ഒരു പ്രാര്‍ഥനയും കോടതി നടത്തുന്നു: 'പിതാവേ ഇവരോട്‌ പൊറുക്കുക. ഇവര്‍ ചെയ്യുന്നതെന്തെന്ന്‌ ഇവരറിയുന്നില്ല'. സിസ്റ്റര്‍ അഭയ കേസില്‍ പ്രതികളായ വൈദികര്‍ക്കും കന്യാസ്‌ത്രീകള്‍ക്കും ജാമ്യം അനുവദിച്ചുകൊണ്ടാണ്‌ ജസ്റ്റിസ്‌ ഹേമയുടെ പ്രതികരണം.
ഇതിനെയാണോ “പ്രഭാഷണത്തിലെ വെന്‍ട്രിലോക്വിസം” എന്ന് അഴീക്കോട് മാഷ് വിളിച്ചത്?

ഇനി കോടതി ഇടയലേഖനവും ഇറക്കുമെന്ന് പ്രതീക്ഷിക്കാം, അല്ലേ?

4 comments:

  1. മാന്യ മഹാ ജനങ്ങളേ വരുവിന്‍ കടന്നു വരുവിന്‍ കേരളത്തിലേക്കു വന്ന്‌ കത്തോലിക്കാ സഭയില്‍ ചേരുവിന്‍..
    ഒരു പള്ളീലച്ചനോ മഠത്തിലമ്മയോ ആകുവിന്‍...
    കാമപ്പേക്കൂത്തുകള്‍ ആടിത്തിമര്‍ക്കാം...
    വല്ലവരും കണ്ടോ കേട്ടോ അറിഞ്ഞാല്‍ കൊന്നു തള്ളാം.

    നിങ്ങള്‍ക്കായി ഘോരഘോരം വാദിക്കാന്‍ പരിശുദ്ധപിതാക്കന്മാര്‍ മാലാഖമാര്‍ക്കൊപ്പം എഴുന്നള്ളി വരും.
    കുഞ്ഞാടുകള്‍ വരിവരിയായി നിന്ന്‌ ഓശാന പാടി സ്‌തുതിക്കും...
    എവനെയൊക്കെ നികൃഷ്ട ജീവി എന്നു വാഴ്‌ത്തിയ ആ പിണറായി വിജയന്‌ അതിന്റെ പേരില്‍ മാത്രം വിളിക്കണം പത്തു സിന്ദാബാദ്‌.

    ReplyDelete
  2. Government has decided to form a separate govt department for Abhaya Case...

    Department of Abhaya Murder.

    There will be One Director and Three additional Directors and few office (200) staffs and Peons and Soon Kerala Public Service commission will recruit the people by considering 50:50 reservation ratio.

    The function of Department is Write as many as Dictative- horror stories in an Year.

    All Expense towards the present department will be calculated as 25Cr for the current financial year. Subsequent increment in the following year can be collected from the general public by putting and additional CESS/VAT/TAX of 2% for the purchase of essential commodities like rice, vegetables etc.

    ReplyDelete
  3. അരുത് !! താങ്ങള്‍ക്ക് അത് പറയുവാനുള്ള അവകാശം ഇല്ല!!!
    വര്‍ഷങ്ങള്‍ക്കു മുന്പ് നമ്മള്‍ക്ക് കിട്ടി എന്ന് (മേടിച്ചു തന്നു എന്ന് മി: ഗാന്ധിയും ) അവകാശപ്പെടുന്ന സ്വാതന്ത്ര്യം അത് അനുവദിക്കില്ല !!!
    കണ്ണ് കെട്ടിയ നീതി ദേവതക്ക് മുന്‍പില്‍ നമ്മുടെ വായും മൂടികെട്ടിയിരികുന്നു !!!
    കാശ് വാരി എറിഞ്ഞാല്‍ നിനക്കായ് മാത്രം നിയമങ്ങള്‍ ഉണ്ടാകും!!!
    ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥ എന്നേ സാമ്പത്തിക സംവരണം നേടി കഴിഞ്ഞു !!
    ജസ്റ്റിസ്‌ കെ.ടി തോമസ് ന്റെ ശിഷ്യയില്‍ നിന്നും നമ്മള്‍ ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ചു കൂടാ!!!
    സ്വാശ്രയ മാനേജമെന്റുക്കല്ക് വേണ്ടി വിടുപണി ചെയ്ത ഗുരുവിന്റെ പാത പിന്തുടര്‍ന്ന വിശുദ്ധ ഹേമഅമ്മക്ക് സ്തോത്രം !!
    ഭൂമിയില്‍ സന്മനസ് ഉള്ളവര്‍ക്ക് കിണറ്റില്‍ "അഭയം "

    ReplyDelete
  4. ചുമ്മാ ഇതുടെ വായിക്കൂന്നെ
    http://nasiyansan.blogspot.com/

    ReplyDelete