ഓര്‍ത്തഡോക്‌സ് സഭ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചു
കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്‌സ് സഭ നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചു. സഭയുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് വിവിധ മുന്നണികള്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണിത്.
അല്ലാതെ ഫലം വരുമ്പോള്‍ സഭയുടെ യഥാര്‍ത്ഥ രാഷ്ട്രീയശക്തി പുറത്തറിയും എന്ന് ഭയന്നിട്ടല്ല.
രാഷ്ട്രീയവും മതപരവുമായതിനാല്‍,
ReplyDeleteഞാന്‍ ഈ നാട്ടുകാരനല്ലേ
ഹ ഹ!
ReplyDelete